¡Sorpréndeme!

പെണ്‍കുട്ടിക്ക് നേരെ ആക്രമണം, അതും പട്ടാപകൽ | Oneindia Malayalam

2018-04-30 3 Dailymotion

ബിഹാറില്‍ പട്ടാപ്പകല്‍ പെണ്‍കുട്ടിക്ക് നേരെ അതിക്രമം. ബിഹാറിലെ ജെഹനാബാദിലാണ് ഒരു സംഘം യുവാക്കള്‍ ചേര്‍ന്ന് പെണ്‍കുട്ടിയെ ആക്രമിച്ചത്. നടുറോഡില്‍ വെച്ച് നടന്ന ആക്രമം കണ്ടുനിന്ന നാട്ടുകാര്‍ വിഷയത്തില്‍ പ്രതികരിക്കാന്‍ തയ്യാറാവാതെ വീഡിയോ എടുത്ത് പ്രചരിപ്പിച്ചു. ശനിയാഴ്ച മുതല്‍ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെയാണ് സംഭവം പുറം ലോകമറിഞ്ഞത്.